Indian

ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം
രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നിര്‍മ്മാണത്തില്‍ അശ്രദ്ധ വരുത്തുന്ന കമ്പനികളുടെ വാഹനം തിരിച്ച് വിളിക്കാന്‍ ഉത്തരവിട്ട് കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍

More »

ഉന്നത ബിരുദം നേടി ജോലി തേടി അലഞ്ഞത് രണ്ടു വര്‍ഷം ; കോളേജിന് മുന്നില്‍ ചായ കട നടത്തി പ്രിയങ്ക
ജീവിത പ്രാരാബ്ദങ്ങളും തൊഴിലില്ലായ്മയും ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു കഴിഞ്ഞു.ഇതിന് ഉദാഹരണമാണ് ബിഹാര്‍ സ്വദേശിനിയായ പ്രിയങ്ക ഗുപ്ത. 2019ലാണ് ബിഹാര്‍ സ്വദേശിനിയായ ഉന്നത ബിരുദം നേടിയത്. പക്ഷെ ജോലി തേടി 2വര്‍ഷം നടന്നിട്ടും ജോലി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ കോളേജിന് മുമ്പില്‍ ചായ കട തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക. നിവര്ത്തിയില്ലാതെ പട്‌നയിലെ വിമന്‍സ് കോളേജിന് സമീപത്തായി ചായക്കട

More »

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സമീപനം വിദേശ വിപണിയില്‍ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പ് നല്കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍
ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ വിദേശ വിപണിയില്‍ ദോഷകരമായി ബാധിക്കുമെന്ന മുന്നറുയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നടപടികള്‍ വിദേശ സര്‍ക്കാരുകള്‍ മനസിലാക്കുന്നുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു.ടൈംസ് നെറ്റ്വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു രഘുറാം രാജന്റെ പ്രതികരണം.സകല

More »

ഗാന്ധി ആശ്രമത്തില്‍ ചര്‍ക്ക കറക്കി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഊഷ്മള വരവേല്‍പ്പ്. ഗുജറാത്തിലെ സബര്‍മതിയിലെ മഹാത്മാഗാന്ധിയുടെ ആശ്രമത്തിലെത്തിയ ബോറിസ് ഗാന്ധി പ്രചാരം നല്‍കിയ ചര്‍ക്കയില്‍ ഒരു കൈ പരീക്ഷണം നടത്തി. 'ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്. ലോകത്തെ മികച്ചതാക്കാന്‍ അദ്ദേഹം എങ്ങനെ സത്യത്തിന്റെയും

More »

കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റര്‍ ബസ് സ്റ്റാന്‍ഡിലും പൊതുടോയ്‌ലറ്റിലും പതിപ്പിച്ചു ; കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
മംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റര്‍ ബസ് സ്റ്റാന്‍ഡിലും പൊതുടോയ്‌ലറ്റിലും അടക്കം പതിപ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍ ഈ അധ്യാപികയുടെ കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകരാണ് അറസ്റ്റിലായത്. അധ്യാപിക നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഇതേ കോളേജിലെ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തത് വിദ്യാര്‍ത്ഥികളേയും

More »

ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍
ഗുജറാത്തിലെ ദളിത് നേതാവും, കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാത്രി അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ ഇന്ന് അസമിലേക്ക് കൊണ്ടുപോകും. ദളിത് നേതാവും രാഷ്ട്രീയ

More »

ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിക്ക് പൊള്ളലേറ്റു
ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിക്ക് പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ ജീവനക്കാരിയായ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാപ്‌ടോപ് ചാര്‍ജിലിട്ട് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്

More »

മോഷണത്തിന് ശേഷം കടയ്ക്കുള്ളില്‍ നൃത്തച്ചുവടുകളുമായി കള്ളന്‍; വീഡിയോ
മോഷണങ്ങളും അതിനോടനുബന്ധിച്ചുള്ള പല സംഭവ വികാസങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ ഇപ്പോള്‍ വൈറലാകുന്നത്. മോഷണത്തിന് ശേഷം കടയിലെ സിസിടിവിയില്‍ നോക്കി സന്തോഷ പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന കള്ളന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഏപ്രില്‍ 16നാണ് സംഭവം. ഒരു ഹാര്‍ഡ്

More »

'ഞാന്‍ പോകുന്നു... നീ സുഖമായി ഇരിക്കുക ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക'ഭാര്യയ്ക്ക് കുറിപ്പെഴുതിയ ശേഷം യുവാവ് ജീവനൊടുക്കി
'ഞാന്‍ പോകുന്നു... നീ സുഖമായി ഇരിക്കുക ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക' ഇത് ഭാര്യക്ക് 35കാരനായ യുവാവ് ജീവനൊടുക്കും മുന്‍പ് അയച്ച സന്ദേശമാണ്. മധ്യപ്രദേശിലെ ഹര്‍ദയിലെ വീട്ടിലാണ് ഛിന്ദ്വാര സ്വദേശിയും എംപിയിലെ ഹര്‍ദയില്‍ താമസക്കാരനുമായ സതീഷ് ബിജാഡെ തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍