Indian

ആഹാരത്തില്‍ ഉപ്പു കൂടിയെന്ന പേരില്‍ ഭാര്യയെ മകന് മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ; 46 കാരന്‍ അറസ്റ്റില്‍
ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടിയെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ദഹിസാര്‍ ഈസ്റ്റ് സ്വദേശിയായ നികേഷ് ഘാഗ് (46)ആണ് ഭാര്യ നിര്‍മല(40)യെ കൊന്നത്. ഇവരുടെ 12 വയസുള്ള മകന്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരകൃത്യം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ പ്രാതല്‍ കഴിക്കാനായി നികേഷിന് ഭക്ഷണം വിളമ്പി കിടപ്പുമുറിയില്‍ പോയതായിരുന്നു നിര്‍മല. എന്നാല്‍, ഭക്ഷണം കഴിക്കാനിരുന്ന് അധികം വൈകാതെ തന്നെ നികേഷും പിന്നാലെ മുറിയിലെത്തി. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ മകന്‍ ചിന്‍മയ് അമ്മയെ വിടാന്‍ കേണപേക്ഷിച്ചെങ്കിലും നികേഷ് മര്‍ദനം തുടര്‍ന്നു. നിര്‍മല പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ നികേഷ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ നോക്കി. ബോധരഹിതയായി നിലത്ത് വീണ നിര്‍മലയുടെ മരണം

More »

ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ , അതും മൂര്‍ഖന്‍ തന്നെ ; രണ്ടു പാമ്പില്‍ ഒരെണ്ണത്തിനെ കൊന്നതിന് പകരം ചോദിക്കാന്‍ പാമ്പു വരുന്നതെന്ന് നാട്ടുകാര്‍
യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് യുവാവ്. രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടര്‍ച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുന്‍പ് മുന്നില്‍ കണ്ട രണ്ടു പാമ്പുകളില്‍ ഒന്നിനെ ബബ്ലു

More »

അമ്മയെ പത്തുവര്‍ഷമായി വീടിനുള്ളില്‍ പൂട്ടിയിട്ട് 30000 രൂപ പെന്‍ഷന്‍ തട്ടിയെടുത്തു ; പൊലീസ് ഉദ്യോഗസ്ഥനായ മകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു
 അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് അവരുടെ പെന്‍ഷന്‍ തുക അന്യായമായി കൈക്കാലാക്കിയിരുന്ന മക്കള്‍ക്ക് എതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനായ മകനും മറ്റൊരു മകനായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ് പത്തുവര്‍ഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ടിരുന്നത്. സംഭവത്തില്‍ 72 കാരിയായ അമ്മയെ ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ചെന്നൈയില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന

More »

യോഗി ആദിത്യനാഥിനെ കാണാന്‍ 200 കിലോമീറ്റര്‍ ഓടി പത്ത് വയസ്സുകാരി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ 200 കിലോമീറ്റര്‍ ഓടി പത്ത് വയസ്സുകാരി. 4ാം ക്ലാസുകാരി കാജല്‍ ആണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജില്‍ നിന്ന് ലക്‌നൗ വരെ ഓടിയത്. ഇത്ര ദൂരം ഓടി തന്നെ കാണാനെത്തിയ പെണ്‍കുട്ടിയ്ക്ക് ആദിത്യനാഥ് ഒരു ജോഡി ഷൂസും ഒരു ട്രാക്ക്‌സ്യൂട്ടും സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു. ഭാവിയില്‍ ഓട്ടക്കാരിയാവാനാണ് ആഗ്രഹമെന്നറിയിച്ച

More »

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുത്, പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന

More »

3.9 കോടി കവിഞ്ഞ് കോണ്‍ഗ്രസ് അംഗത്വവിതരണം; കേരളം അഞ്ചാമത്, മുന്നില്‍ കര്‍ണാടക
കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 50 ലക്ഷത്തില്‍ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കില്‍ 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്. വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗത്വ വിതരണം ആരംഭിച്ചിരുന്നെങ്കിലും

More »

ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ഡ്രൈവറും കൂട്ടാളികളും ബലാത്സംഗം ചെയ്തു ; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്
ഓട്ടോറിക്ഷയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരാണ് യുവതിയെ ആക്രമിച്ചത്. ഈ മാസം പതിനാലാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരി പറഞ്ഞ സൂചനകളനുസരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അലിഗഡ്

More »

'കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല, ഇപ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുപോകേണ്ടത് പ്രധാനം ; ശരദ് പവാര്‍
കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയിലാണ് പവാറിന്റെ പ്രതികരണം. 'കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല. ഇപ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒപ്പം

More »

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തില്‍ 6 മരണം
ആന്ധ്ര പ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്‌ലും ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബില്‍ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍