Indian

ജയിച്ച ശേഷം കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് ; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പാര്‍ട്ടി
കൂറുമാറ്റം തടയാന്‍ ഗോവന്‍ മാതൃകയില്‍ നേതാക്കളെകൊണ്ട് ആരാധനാലയങ്ങള്‍ കയറിയിറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം സ്ഥാനാര്‍ഥികള്‍ കൂറുമാറുന്നത് കോണ്‍ഗ്രസില്‍ പതിവായതോടെയാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര്‍ ബിജെപിയിലേക്ക് കൂറുമാറി പോയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളിലേക്കുളള നേതാക്കളുടെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന് വേണ്ടിയുളള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, കൂറുമാറ്റം തടയാനായി ബിജെപിയും ശ്രമിക്കുന്നുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ നിന്ന്

More »

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവില്‍ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭര്‍തൃമാതാവ്
ഏറെ വ്യത്യസ്തരായി ഈ ഭര്‍തൃമാതാവും മരുകമളും വാര്‍ത്തയായിരിക്കുകയാണ്. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചാവിഷയം. മകന്‍ മരിച്ചപ്പോഴും മരുമകളെ ചേര്‍ത്തുപിടിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് കമലാദേവി എന്ന ഈ ഭര്‍തൃമാതാവ്. രാജസ്ഥാനിലെ സികാറില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ്

More »

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ സ്ത്രീകള്‍ കൂട്ടമായി മര്‍ദ്ദിച്ചു; മുഖത്ത് കരി ഓയില്‍ ഒഴിച്ചു, ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തി
കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ സ്ത്രീകള്‍ പരസ്യമായി മര്‍ദ്ദിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും, മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. അതിനുശേഷം ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ

More »

മൂന്നാം തരംഗത്തിന്റെ ശക്തി കുറയുന്നു; രോഗ ബാധിതര്‍ കുറവെന്ന് കേന്ദ്ര വിലയിരുത്തല്‍
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കണക്കുകള്‍ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്നറ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം. രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും

More »

മുംബൈയില്‍ കള്ളനോട്ട് വേട്ട; ഏഴ് കോടിയുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍
മുംബൈയില്‍ കോടികളുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍. വ്യാജ നോട്ടുകള്‍ അച്ചടിക്കുകയും അവയുടെ വിതരണം നടത്തുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ കൈവശം 7 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് ദഹിസര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ്

More »

കാര്‍ ബുക്ക് ചെയ്യാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവം ; മാപ്പ് പറഞ്ഞ് കാര്‍ ഷോറും ജീവനക്കാര്‍ കേസില്‍ നിന്ന് ഒഴിവായി
കാര്‍ ബുക്ക് ചെയ്യാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി കാര്‍ ഷോറൂം ജീവനക്കാര്‍. കര്‍ഷകനായ കെമ്പഗൗഡയെയാണ് എസ് യുവി ബുക്ക് ചെയ്യാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാര്‍ അപമാനിച്ചത്. സംഭവത്തില്‍ കെമ്പഗൗഡ തുംകൂരിലെ തിലക്‌നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച ജീവനക്കാര്‍ രേഖാമൂലം മാപ്പെഴുതി

More »

പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ജീപ്പിന് പകരം പുത്തന്‍ ബൊലേറോ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
കഴിഞ്ഞ ഡിസംബറിലാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര എത്തിയത്. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്‌നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം ട്വിറ്ററില്‍ ആ വീഡിയോ പങ്കുവെച്ചു. യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാല്‍ ആ വാഹനം

More »

രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു
രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24കാരന്‍ ആക്രമിച്ചു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 24കാരനായ കൊണ്ട സുധീര്‍ കുമാറിനോട് രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട്

More »

അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ് ; കഴുത്തില്‍ സാരമായി പരിക്കേറ്റ യുവതി ചികിത്സയില്‍
അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്. സംഭവത്തില്‍ 40കാരനായ ഭര്‍ത്താവ് രാജേഷ് ഝായെയും അക്രമികളില്‍ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ്

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍