Indian
താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്‌ക്കെതിരെ നടപടി. ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നല്‍കിയ പ്രാദേശിക നേതാവ് പവന്‍ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവന്‍ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിടുകയായിരുന്നു. ഞങ്ങള്‍ സമാധാനപരമായാണ് ചടങ്ങുകള്‍ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത്
റോഡില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ തോമര്‍ പിന്നില്‍ നിന്നു ചവിട്ടിയത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷന്‍ എം കെ മീണ പറഞ്ഞു. സബ്
ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറല്‍ സെക്‌സ് ചെയ്യാന്‍ വിസമ്മതിച്ചതിന് 40 കാരനെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചിക്കുകയായിരുന്നു. ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ
കുടുംബത്തില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്നും വീട്ടുജോലികള്‍ ചെയ്യാന്‍ ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡല്‍ഹി ഹൈക്കോടതി. ഭാര്യയോട് വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് പറയുന്നത് ഒരിക്കലും ഒരു സഹായം അഭ്യര്‍ത്ഥിക്കലായും കാണാന്‍ സാധിക്കില്ല. അത് കുടുംബത്തോടുള്ള ഒരു സ്ത്രീയുടെ സ്‌നേഹവും
കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അബിന്‍ സിബി(23) ആസിഡ് വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയായ അബിന്‍ ആസിഡ് നേര്‍പ്പിച്ച ശേഷമാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ചത്. രണ്ടു മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു ആക്രമണം. പൊള്ളലേറ്റ മൂന്നു വിദ്യാര്‍ത്ഥിനികളും അപകടനില തരണം ചെയ്തു.
മംഗളൂരുവില്‍ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കര്‍ണാടക വനിതാ കമ്മീഷന്‍. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനിതാ കമ്മിഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും
വീണ്ടും പോസ്റ്റര്‍ പാളി നാണം കെട്ട് ഡിഎംകെ. മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്താന്‍ ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ട്രോളിന് കാരണമാകുന്നത് ഐഎസ്ആര്‍ഒ ചടങ്ങിന് ചൈനീസ് റോക്കറ്റിന്റെ ചിത്രം അടങ്ങിയ പരസ്യം നല്‍കിയതിലെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഡിഎംകെയെ എയറിലാക്കി അടുത്ത പോസ്റ്റര്‍. മുഖ്യമന്ത്രി സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ നോക്കിയതാണ് ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ
പഞ്ചാബില്‍ നിന്ന് റഷ്യ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തു എന്ന് വെളിപ്പെടുത്തല്‍. യുക്രെയിനെതിരെ യുദ്ധം ചെയ്യാനായി തങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും യുവാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച ഏഴ് യുവാക്കളും വിഷയത്തില്‍ അടിയന്തരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 105 സെക്കന്റ്
ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ച അഞ്ചുപേര്‍ക്ക് വായില്‍ പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവര്‍ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിക്കുകയായിരുന്നു. മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തു. വായില്‍ പൊള്ളലേറ്റ അഞ്ച്