കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ബഹ്‌റെയ്‌നില്‍ രണ്ട് ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം

കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ബഹ്‌റെയ്‌നില്‍ രണ്ട് ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം

കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഔഷധങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് ഇറക്കുമതി ചെയ്യില്ലെന്നും അറിയിപ്പുണ്ട്.

ഈ ഇനത്തില്‍ പെട്ട മറ്റ് ഗുളികകളും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച് പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category

4malayalees Recommends