കോവിഡ്-19 ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 29 വരെ അവധി

കോവിഡ്-19 ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 29 വരെ അവധി

കോവിഡ്-19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാര്‍ച്ച് 29 വരെ നീട്ടി. കിന്‍ര്‍ഗാര്‍ഡനുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ പൊതു സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രായം അറിയിച്ചു.


Other News in this category



4malayalees Recommends