ബഹ്‌റൈനിലും കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന് അംഗീകാരം

ബഹ്‌റൈനിലും കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന് അംഗീകാരം
12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ബഹ്‌റൈന്‍. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സാണ് ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്റെ രണ്ടു ഡോസുകളായിരിക്കും നല്‍കുക. യുഎഇയും ഖത്തറും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുമായി മുന്നോട്ട് പോവുകയാണ്.

Other News in this category



4malayalees Recommends