കോവിഡ് ; ബഹ്‌റൈനില്‍ മരണ സംഖ്യ ആയിരം കടന്നു

കോവിഡ് ; ബഹ്‌റൈനില്‍ മരണ സംഖ്യ ആയിരം കടന്നു
ബഹ്‌റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്ക്. 29 പേരാണ് മരിച്ചത്.

2259 കോവിഡ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. 2804 പേര്‍ രോഗ മുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1009 ആയി.

Other News in this category



4malayalees Recommends