രാജ്യത്ത് സൈക്കിളുകള്‍ക്കും ഇലക്ട്രിക് ബൈക്കുകള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുന്നു

രാജ്യത്ത് സൈക്കിളുകള്‍ക്കും ഇലക്ട്രിക് ബൈക്കുകള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുന്നു

രാജ്യത്ത് സൈക്കിളുകള്‍ക്കും ഇലക്ട്രിക് ബൈക്കുകള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യാനും ധാരണാ പത്രം ഒപ്പു വച്ചു.

പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി, നഗരാസൂത്രണ മന്തത്രാലയത്തിലെ മുനിസിപ്പല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉപരിതല ഗതാഗത വിഭാഗം പ്രതിനിധി എഞ്ചിനീയര്‍ സമി അബ്ദുല്ല ബുഹാസയുമാണ് ധാരണാ പത്രം ഒപ്പുവച്ചത്.


Other News in this category



4malayalees Recommends