കോവിഡ് മുന്‍കരുതലുകള്‍ വീണ്ടും ശക്തിപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍
|
|
|
|
|
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങളും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഇല്ലാത്തതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജി.സി.സി രാജ്യങ്ങളുടെ വിലയിരുത്തല്‍.
അതേസമയം മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കുന്നതുള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|