കോവിഡ് നിയമം ലംഘിച്ച റെസ്‌റ്റൊറന്റ് പൂട്ടിച്ച് ആരോഗ്യമന്ത്രാലയം

കോവിഡ് നിയമം ലംഘിച്ച റെസ്‌റ്റൊറന്റ് പൂട്ടിച്ച് ആരോഗ്യമന്ത്രാലയം
കോവിഡ് നിയമം ലംഘിച്ച ഒരു റെസ്റ്റോറന്റ് അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. പബ്‌ളിക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടത്തെുകയും അടച്ചിടാന്‍ ശിപാര്‍ശ നടത്തുകയും ചെയ്തത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒരു റെസ്റ്റോറന്റിനെതിരെയാണ് നടപടി. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 റെസ്റ്റോറന്റുകളിലും ഒരു കോഫി ഷോപ്പിലും നിയമ ലംഘനങ്ങള്‍ കണ്ടത്തെുകയും നടപടി സ്വീകരിക്കുകയും ചെയ്തു. 138 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം സംഘം പരിശോധന നടത്തിയത്.

Other News in this category



4malayalees Recommends