ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക്

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക്
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഇതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുള്ളതുമാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ യഥാര്‍ത്ഥ കറന്‍സികളല്ല. മറിച്ച് അവ ആസ്തികളാണ്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Other News in this category



4malayalees Recommends