ബഹ്‌റൈനില്‍ ആരാധനാലയങ്ങളില്‍ ഇളവുകള്‍ പൂര്‍ണ രൂപത്തിലേക്ക്

ബഹ്‌റൈനില്‍ ആരാധനാലയങ്ങളില്‍ ഇളവുകള്‍ പൂര്‍ണ രൂപത്തിലേക്ക്
ബഹ്‌റൈനില്‍ ഫെബ്രുവരില്‍ 15 മുതല്‍ ഗ്രീന്‍ ലെവല്‍ നടപ്പിലാക്കുവാനുള്ള പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് ആക്കാന്‍ നീതിന്യായ, ഇസ്‌ലാമിക, ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു.

പള്ളികളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ ഷീല്‍ഡ് നിര്‍ബന്ധമില്ല. സാമൂഹിക അകലം പാലിക്കാതെ ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്യാം. എന്നാല്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.



Other News in this category



4malayalees Recommends