ബഹ്‌റൈന്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ പദ്ധതി സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും

ബഹ്‌റൈന്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ പദ്ധതി സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും
ബഹ്‌റൈന്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ രീതിയില്‍ വഴിയെരുക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കണിക്കുന്നു. രാജ്യത്തെ വിവിധ രംഗങ്ങളില്‍ വലിയ കുതിപ്പാണ് ഈ കാര്യത്തില്‍ ഉണ്ടായിരിക്കുക.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.

10 വര്‍ഷം ആണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. നിശ്ചിത ഇടവേളകളില്‍ വിസ പുതുക്കേണ്ട ആവശ്യം ഇല്ല. 10 വര്‍ഷത്തേക്ക് രാജ്യത്ത് സുഖമായി ബിസിനസ് ചെയ്യാം. ഇത് നിരവധി സംരംഭകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.

Other News in this category



4malayalees Recommends