ബഹ്‌റൈനില്‍ മൂവായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍

ബഹ്‌റൈനില്‍ മൂവായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍
ബഹ്‌റൈനില്‍ ബുധനാഴ്ച 3,006 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 4,601 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി രണ്ടു മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,444 ആയി.

ആകെ 5,01,643 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,69,994 പേര്‍ രോഗമുക്തരായി. 12,396 കോവിഡ് പരിശോധനകളാണ് ഇന്നലെ നടത്തിയത്.

Other News in this category



4malayalees Recommends