പെന്‍ഷന്‍ തുക ആറു ശതമാനം വര്‍ധിപ്പിക്കും

പെന്‍ഷന്‍ തുക ആറു ശതമാനം വര്‍ധിപ്പിക്കും
ജീവനക്കാരുടെ പെന്‍ഷന്‍ തുക ആറു ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത്.

95000 ലധികം ബഹ്‌റൈനികളുടെ പെന്‍ഷന്‍ കുടിശ്ശിക അവരുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ ലഭിക്കുമെന്ന് ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends