ജര്‍മനിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി

ജര്‍മനിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
ജര്‍മനിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു സ്വകാര്യ ഏജന്‍സി കബളിപ്പിച്ചതായി പരാതി. മലയാളികളായ പത്തു പേരാണ് ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

കോഴ്‌സ് പഠിച്ച് ആറു മാസത്തിനകം ജര്‍മനിയില്‍ പോകാമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. ഒന്നര വര്‍ഷം കഴിഞ്ഞും സാധിച്ചില്ല. ഇതോടെ പരാതി നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends