കാര്‍ഷിക തോട്ടങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് സംവിധാനങ്ങളൊരുക്കുമെന്ന് ബഹ്റൈന്‍ പൊതുമരാമത്ത്, മുന്‍സിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന്റെ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം ഹസന് അല്‍ ഹവാജ് വ്യക്തമാക്കി.
ബഹ്റൈന്‍ ഫാര്‍മേഴ്സ് കോര്‍പറേറ്റീവ് സൊസൈറ്റിയാണ് ഈ ആശയം മുന്നോട്ടു വച്ചിട്ടുള്ളത്. കാര്‍ഷിക ഉത്പാദനം വര്‍ധിക്കുന്നതിനും വൈദ്യുതി ബില്‍ കുറക്കുന്നതിനും ഇത് അവസരമൊരുക്കും