നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ 11 ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതായി മന്ത്രി

നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ 11 ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതായി മന്ത്രി
നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ 11 ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതായി തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി.

എല്‍ എം ആര്‍ എ എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നിയമം ലംഘിച്ച ഏജന്‍സി ഓഫീസുകള്‍ അടച്ചുപൂട്ടുക മാത്രമല്ല ഇരകളാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

Other News in this category



4malayalees Recommends