സ്വകാര്യ മേഖലയില്‍ മൂന്നു മാസത്തിനിടെ 7000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി

സ്വകാര്യ മേഖലയില്‍ മൂന്നു മാസത്തിനിടെ 7000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി
2022 ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ ഏഴായിരം സ്വദേശികള്‍ തൊഴില്‍ നല്‍കിയതായി തൊഴില്‍ സമൂഹിക ക്ഷേമ കാര്യമന്ത്രി അറിയിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണിയിലെ മാറ്റങ്ങളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താനും സ്വകാര്യ മേഖലയില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് ലഭിക്കാനുമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുന്നത്.

Other News in this category



4malayalees Recommends