തിരുവല്ല സ്വദേശി ബഹ്‌റൈനില്‍ മുങ്ങി മരിച്ചു

തിരുവല്ല സ്വദേശി ബഹ്‌റൈനില്‍ മുങ്ങി മരിച്ചു
തിരുവല്ല സ്വദേശി ബഹ്‌റൈനില്‍ മുങ്ങി മരിച്ചു. ടെക്‌നോവേവ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂര്‍ സ്വദേശി ജിബു മത്തായി (40) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കവേയാണ് അപകടം. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്നു കുട്ടികളും ബഹ്‌റൈനിലുണ്ട്.

Other News in this category



4malayalees Recommends