അറബ് ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി

അറബ് ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി
ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ ആരോഗ്യമന്ത്രി പറഞ്ഞു.

അറബ്, ജര്‍മന്‍ സമ്മേളനവും എക്‌സിബിഷനും അടുത്ത വര്‍ഷം ബഹ്‌റൈനില്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മരുന്ന് നിര്‍മാണ കമ്പനികളുടെ സാന്നിധ്യവും പ്രദര്‍ശനവുമാണ് ഒരുക്കുന്നത്.

Other News in this category



4malayalees Recommends