ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് 40000 വീടുകള്‍ ; പദ്ധതി നടപ്പാക്കി

ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് 40000 വീടുകള്‍ ; പദ്ധതി നടപ്പാക്കി
അര്‍ഹരായ ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് 40000 വീടുകള്‍ നല്‍കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ഉപപ്രധാനമന്ത്രി.

ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കാനുള്ള ഹമദ് രാജാവിന്റെ കല്‍പന അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയത്. സല്‍മാന്‍ സിറ്റിയിലെ ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സന്ദര്‍ശനം നടത്തുകയാണ് അദ്ദേഹം.

Other News in this category



4malayalees Recommends