ബഹ്‌റൈനില്‍ ഉച്ച ജോലി വിലക്ക് ഇന്നുമുതല്‍

ബഹ്‌റൈനില്‍ ഉച്ച ജോലി വിലക്ക് ഇന്നുമുതല്‍
കഠിന ചൂടില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഉച്ച ജോലി വിലക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നതിനാണ് വിലക്ക്. സൂര്യാഘാതം, നിര്‍ജലീകരണം, മറ്റ് ഉഷ്ണരോഗങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കാനും തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിനും ഉച്ച ജോലി വിലക്ക് സഹായിക്കും.

Other News in this category



4malayalees Recommends