ജിദ്ദ സുരക്ഷ ഉച്ചകോടി ; ഹമദ് രാജാവ് പങ്കെടുക്കും

ജിദ്ദ സുരക്ഷ ഉച്ചകോടി ; ഹമദ് രാജാവ് പങ്കെടുക്കും
ശനിയാഴ്ച ജിദ്ദയില്‍ നടക്കുന്ന സുരക്ഷ വികസന ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഹമദ് രാജാവും പ്രതിനിധി സംഘവും ശനിയാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ജിസിസി രാജ്യങ്ങള്‍ക്കു പുറമേ അമേരിക്ക, ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Other News in this category



4malayalees Recommends