മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണ നടപടികള്‍ അതിവേഗം

മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണ നടപടികള്‍ അതിവേഗം
ബഹ്‌റൈനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിനെ അടിമുടി മാറ്റുന്ന പരിഷ്‌കാരണങ്ങള്‍ക്കുള്ള നടപടികള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഒരുങ്ങുന്നത്.

വികസനത്തിന്റെ ഭാഗമായി 665 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു വലിയ കൊമേഷ്‌സ്യല്‍ കോംപ്ലക്‌സുകളാണ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങളോടെയാകും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

Other News in this category



4malayalees Recommends