തൊഴിലിടങ്ങളിലെ വിവേചനം ; പ്രത്യേക സംഘത്തെ അന്വേഷിക്കാന്‍ നിയോഗിച്ചു

തൊഴിലിടങ്ങളിലെ വിവേചനം ; പ്രത്യേക സംഘത്തെ അന്വേഷിക്കാന്‍ നിയോഗിച്ചു
തൊഴിലിടങ്ങളിലെ വിവേചനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതാണ് ബഹ്‌റൈന്‍ നിയമമെന്ന് മന്ത്രി പറഞ്ഞു.

മാന്യമായ വേതനം തൊഴിലാളികളുടെ കര്‍മശേഷി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിയുള്ളവര്‍ക്ക് 17873919 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Other News in this category



4malayalees Recommends