ബഹ്‌റൈനില്‍ 27 മുതല്‍ അസ്ഥിര കാലാവസ്ഥയെന്ന് പ്രവചനം

ബഹ്‌റൈനില്‍ 27 മുതല്‍ അസ്ഥിര കാലാവസ്ഥയെന്ന് പ്രവചനം
ഈ മാസം 27 മുതല്‍ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനം. ഇടക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ ചില സമയങ്ങളില്‍ ഇടിമിന്നലോടെ മഴയുണ്ടാകും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം.

Other News in this category



4malayalees Recommends