പാര്‍പ്പിട പദ്ധതികള്‍ക്ക് മുഖ്യ പരിഗണനയെന്ന് മന്ത്രിസഭ

പാര്‍പ്പിട പദ്ധതികള്‍ക്ക് മുഖ്യ പരിഗണനയെന്ന് മന്ത്രിസഭ
ജനങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടിലൂന്നി മുന്നോട്ട് പോകാനും അതുവഴി സ്വദേശികള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ വ്യക്തമാക്കി.

Other News in this category



4malayalees Recommends