സൗദി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സൗദി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
സൗദി വിദ്യാഭ്യാസ മന്ത്രി ഡോ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശൈഖുമായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് ബിന്‍ അലി അന്നു ഐമി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. വിദ്യാഭ്യാസ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് വിലയിരുത്തി

Other News in this category



4malayalees Recommends