നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍

നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍
നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. ശനി വാരാന്ത്യ ദിനമായതിനാല്‍ പകരം ഒമ്പതിന് ഞായറാഴ്ചയും അവധിയായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങള്‍ക്കും അവധിയായായിരിക്കും.



Other News in this category



4malayalees Recommends