വനിതാ ദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ മേഖലകളിലും വനിതാ പ്രാധാന്യം ഉറപ്പാക്കി ബഹ്‌റൈന്‍

വനിതാ ദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ മേഖലകളിലും വനിതാ പ്രാധാന്യം ഉറപ്പാക്കി ബഹ്‌റൈന്‍
ഡിസംബര്‍ 1ന് ബഹ്‌റൈന്‍ വനിതാ ദിനമായി ആചരിക്കുന്ന വേളയില്‍ രാജ്യത്ത് വനിതകളുടെ സാനിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാന്‍ ബഹ്‌റൈന്‍ വനിതാ സുപ്രീം കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹലാ അല്‍ അന്‍സാരി വ്യക്തമാക്കി

രാഷ്ട്രീയ, തൊഴില്‍, സാമൂഹിക, വ്യാപാര, നിയമ, കലാ, കായിക. വിദ്യാഭ്യാസ ,സംരഭകത മേഖലകളിലെല്ലാം ബഹ്‌റൈനില്‍ സ്ത്രീകളുടെ വലിയ മുന്നേറ്റം കാണാവുന്നതാണ്.

Other News in this category



4malayalees Recommends