ദേശീയ ദിനം ; ആഘോഷ ലഹരിയില്‍ ബഹ്‌റൈന്‍

ദേശീയ ദിനം ; ആഘോഷ ലഹരിയില്‍ ബഹ്‌റൈന്‍
51ാമത് ബഹ്‌റൈന്‍ ദേശീയ ദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് ഭീഷണിയില്‍ നിന്ന് മോചിതമായ ശേഷമുള്ള ആഘോഷമായതിനാല്‍ വന്‍ ജനാവലിയായിരുന്നു.

സഖീര്‍ പാലസില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദേശം നല്‍കി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Other News in this category



4malayalees Recommends