ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മേഖലയില്‍ സഹകരണം സാധ്യമാക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി.

Other News in this category



4malayalees Recommends