ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു
ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തതോടെ തണുപ്പ് വര്‍ധിക്കാനിടയായി. ആകാശം മേഘാവൃതമാണെന്നും വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

എട്ടു മുതല്‍ 13 വരെ നോട്ടിക് മൈല്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയുള്ളതായും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends