കച്ചവട സ്ഥാപനങ്ങളില്‍ നിയമം പാലിച്ചില്ലെങ്കില്‍ പിടിവീഴും

കച്ചവട സ്ഥാപനങ്ങളില്‍ നിയമം പാലിച്ചില്ലെങ്കില്‍ പിടിവീഴും
രാജ്യത്തെ വ്യാപാര രംഗവും തൊഴില്‍ മേഖലയും ശുദ്ധീകരിക്കുന്നതിന് രണ്ടും കല്‍പിച്ച് അധികൃതര്‍. വിലക്കയറ്റവും പൂഴ്ത്തിവെപ്പും ചൂഷണവും തടയാന്‍ വ്യവസായ വാണിജ്യ മന്ത്രാലയവും അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്‍എംആര്‍എയും ഊര്‍ജിത പരിശോധനകളാണ് രാജ്യമെങ്ങും നടത്തിവരുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസവും നിരവധി കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

Other News in this category



4malayalees Recommends