ഗതാഗത നിയമ ലംഘനം ; വിവരങ്ങള്‍ കൈമാറാന്‍ യുഎഇ ബഹ്‌റൈന്‍ ധാരണ

ഗതാഗത നിയമ ലംഘനം ; വിവരങ്ങള്‍ കൈമാറാന്‍ യുഎഇ ബഹ്‌റൈന്‍ ധാരണ
ഡ്രൈവര്‍മാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ യുഎഇയും ബഹ്‌റൈനും ധാരണ.ഇരു രാജ്യങ്ങളിലേയും ഗതാഗത വിഭാഗം തമ്മില്‍ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്.

നിയമ ലംഘനം നടത്തി മറ്റു രാജ്യത്തേക്ക് മുങ്ങുന്നവരെ പിടികൂടാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം.

Other News in this category



4malayalees Recommends