ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്‌റൈന്‍ ഖത്തര്‍ ചര്‍ച്ച

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്‌റൈന്‍ ഖത്തര്‍ ചര്‍ച്ച
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനും ഖത്തറും തമ്മില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയിലെ ജിസിസി ജനറല്‍ സെക്രട്ടറിയേറ്റ് ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും പങ്കെടുത്തു.

Other News in this category



4malayalees Recommends