നിലമ്പൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

നിലമ്പൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്‌റൈനിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്.

16 വര്‍ഷമായി ബഹ്‌റൈനിലുണ്ട്. മനാമയിലെ ഒരു ഷിഫ്റ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് സൈനബ, ഭാര്യ സബ്‌ന

മക്കള്‍ ഷദീദ്, ഷാഹീദ്, ഷഹാന

Other News in this category



4malayalees Recommends