മരുന്ന് ക്ഷാമം പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു

മരുന്ന് ക്ഷാമം പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു
ബഹ്‌റൈന്‍ മരുന്ന് ക്ഷാമം പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരമാവശ്യമുള്ള മരുന്നുകളും അതിന് ബദലായ മരുന്നുകളും ആവശ്യത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

Other News in this category



4malayalees Recommends