വിദേശകാര്യമന്ത്രി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് കൊണ്ടുപോകുന്നതെന്ന് ഇരുവരും അനുസ്മരിച്ചു. ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളില്‍ ബന്ധം ശക്തമാക്കാനും സഹകരണം വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

Other News in this category



4malayalees Recommends