കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഈ മാസം 4ന് ബഹ്‌റൈനിലെത്തും
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഈ മാസം 4ന് ബഹ്‌റൈനിലെത്തും. സൗദി അറേബ്യ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നത്. മന്ത്രിമാരടക്കം പ്രമുഖരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനകളുമായും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്തോ ബഹ്‌റൈന്‍ നൃത്ത സംഗീതോത്സവത്തിന്റെ ഉത്ഘാടനം വെള്ളിയാഴ്ച നിര്‍വഹിക്കും.