സുഡാനില്‍ നിന്ന് 123 ബഹ്‌റൈന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

സുഡാനില്‍ നിന്ന് 123 ബഹ്‌റൈന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് 123 ബഹ്‌റൈന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടേയും നിര്‍ദ്ദേശ പ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends