സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഫ്‌ലക്‌സി സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കുലര്‍. നേരത്തെ രണ്ടു മണിക്കൂറുണ്ടായിരുന്ന ഫ്‌ളക്‌സി ടൈം മൂന്നു മണിക്കൂറായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ നല്‍കിയതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ ചീഫ് വ്യക്തമാക്കി.
ജീവനക്കാരുടെ ഉത്പാദന ക്ഷമത ഉറപ്പാക്കാനാണിത്.
40 മണിക്കൂറാണ് സാധാരണ വിപുലീകൃത പ്രവൃത്തി സമയം. 36 മണിക്കൂറാണ് നിലവിലുള്ളത്. അതോടൊപ്പം 3 മണിക്കൂര്‍ ഫ്‌ളക്‌സി സമയമായി അനുവദിക്കാനാണ് തീരുമാനം.
രാവിലെ വൈകി ജോലിക്കെത്തുന്നവര്‍ തതുല്യ സമയം കൂടുതല്‍ ജോലിയിലേര്‍പ്പെടുകയാണ് വേണ്ടത്.