വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്തും ; മന്ത്രി

വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്തും ; മന്ത്രി
വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്താന്‍ താല്‍പര്യമുള്ളതായി വ്യാപാര, വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു വ്യക്തമാക്കി.

ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഔസാഫ് സഈദിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ആറാമത് ചര്‍ച്ചക്കായാണ് സംഘം ബഹ്‌റൈനിലെത്തിയത്.

Other News in this category



4malayalees Recommends