ഓണ്‍ലൈന്‍ തട്ടിപ്പ് ; പ്രതികള്‍ പിടിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് ; പ്രതികള്‍ പിടിയില്‍
ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായി. ഇ പെയ്‌മെന്റ് നടത്തുന്ന കമ്പനിയുടെ പരാതി പ്രകാരമാണ് നടപടി.

മോഷ്ടിക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.

പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ച ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends