ലൈസന്‍സില്ലാത്ത ആറ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി

ലൈസന്‍സില്ലാത്ത ആറ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി
ലൈസന്‍സില്ലാത്ത ആറ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തതായി ലേബര്‍ മാര്‍ക്കര്‍ റെഗുലേറ്ററി അതോറിറ്റി. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മാന്‍പവര്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തത്.

ലേബര്‍ മാര്‍ക്കറ്റ്, റെസിഡന്‍സി നിയമങ്ങള്‍ എന്നിവ ലംഘിച്ച 27 തൊഴിലാളികളേയും കണ്ടെത്തി.

Other News in this category



4malayalees Recommends