മയക്കുമരുന്ന് കേസ് ; ബഹ്‌റൈനില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ

മയക്കുമരുന്ന് കേസ് ; ബഹ്‌റൈനില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ
മയക്കുമരുന്ന് വിപണം ചെയ്ത കേസിലെ പ്രതികള്‍ക്ക് തടവ്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 15 വര്‍ഷം തടവുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്.

മയക്കുമരുന്ന് കച്ചവടം ഉദ്ദേശിച്ച് സൂക്ഷിക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പിടികൂടാനെത്തിയവരെ ചെറുത്തുനില്‍പ്പിന് ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്.

Other News in this category



4malayalees Recommends