സ്ത്രീകളുടെ പദവി ; ബഹ്‌റൈന്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

സ്ത്രീകളുടെ പദവി ; ബഹ്‌റൈന്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി
ജെന്‍ഡര്‍ ഇക്വാലിറ്റിയും സ്ത്രീകളുടെ പദവിയും സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി.

വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് 2023 ലാണ് ബഹ്‌റൈന്‍ മെച്ചപ്പെട്ട സ്ഥാനം നേടിയത്. 146 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ട് വിലയിരുത്തിയത്.

Other News in this category



4malayalees Recommends