രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് ; സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടേക്കില്ലെന്ന് തീരുമാനം

രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് ; സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടേക്കില്ലെന്ന് തീരുമാനം
രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends